വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു

തിരുവല്ല: വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു. ഇടിഞ്ഞില്ലം പണിക്കംപറമ്പില്‍ ബിജു തോമസിന്റെ മകന്‍ റോബിന്‍  17 ആണ് മരിച്ചത്. പാര്‍ക്കില്‍ സഹപാഠികള്‍ക്കൊപ്പം കളിക്കുന്നതിനിടെ മഴ ചെയ്തപ്പോള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്ന വൈദ്യുതി വിതരണ കേബിളില്‍  നിന്ന്
ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

RELATED STORIES

Share it
Top