വേളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍കുറ്റിയാടി: വേളം പൂമുഖത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീക്കുനിയിലെ ഓങ്ങാരം മീത്തല്‍ ലിജിന്‍ ലാലി (26) നെയാണു എസ് ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂമുഖത്ത്‌വച്ചാണു രാജനു വെട്ടേറ്റത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top