വെസ്റ്റ് ബാങ്കില്‍ ആധിപത്യത്തിന് ലിക്കുഡ് പാര്‍ട്ടിയുടെ അംഗീകാരം

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ അംഗീകാരം. നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങളുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയും നിയമനിര്‍മാണസഭാ അംഗങ്ങളോട് അഭ്യര്‍ഥിച്ചു. ഫലസ്തീനില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുന്ന നടപടിയാണിത്.

RELATED STORIES

Share it
Top