വെല്ലുവിളിച്ച് ബംഗളൂരു കൊമ്പുകുലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; പുതുവര്‍ഷ തലേന്ന് തീപ്പൊരി പോരാട്ടം


കൊച്ചി: ഐഎസ്എല്ലില്‍ പുതുവര്‍ഷ തലേന്ന് നടക്കുന്ന ആവേശപ്പോരില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ബംഗളൂരു എഫ്‌സിയെ നേരിടും. ഈ സീസണില്‍ കളിച്ച ഏഴ് മല്‍സരങ്ങളില്‍ നാല് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ ബംഗളൂരു പട്ടികയിലെ നാലാം സ്ഥാനത്താണ്. അതേ സമയം ആറ് മല്‍സരങ്ങളില്‍ നിന്ന് ഒന്ന് വീതം ജയവും തോല്‍വിയും നാല് സമനിലയും വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണുള്ളത്. മല്‍സരം വൈകീട്ട് 5.30 മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

RELATED STORIES

Share it
Top