വെയിന്‍ റൂണി അമേരിക്കന്‍ ക്ലബ്ബിലേക്ക്?ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസ ഫുട്‌ബോളറും നിലവിലെ എവര്‍ട്ടന്‍ താരവുമായ വെയിന്‍ റൂണി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഡിസി യുനൈറ്റഡുമായി കരാറിലെത്തിയതെന്ന് റിപോര്‍ട്ട്. അടുത്ത സീസണ് മുന്‍പ് ഡിസി യുനൈറ്റഡിലേക്കെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രം താരം ട്വിറ്ററില്‍ പങ്ക് വെച്ചതോടെയാണ് താരം എവര്‍്ടന്‍ വിടട് അമേരിക്കന്‍ മേജര്‍ ലീഗില്‍ കളിക്കുമെന്ന സംശയം ബലപ്പെട്ടത്. അടുത്ത മാസം 14ന് താരം ക്ലബിന് വേണ്ടി കളിക്കുമെന്നാണ് റിപോര്‍ട്ടുകളുളളത്.

RELATED STORIES

Share it
Top