വെടിക്കെട്ടപകടം: ഒരു മരണംപാലക്കാട്: പാലക്കാട് വണ്ടിത്താവളം ക്ഷേത്രത്തില്‍  വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കെവിന്‍ (7)ആണ് മരിച്ചത്. കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു.

RELATED STORIES

Share it
Top