വീണ്ടും ഫോര്‍മാലിന്‍, 6,000 കിലോ മീന്‍ പിടികൂടി

കോഴിക്കോട് : ജില്ലയിലെ വടകരയ്ക്കു സമീപം കോട്ടക്കടവിനടുത്ത് ഫോര്‍മലിനില്‍ സൂക്ഷിച്ച 6,000 കിലോ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലോറിയില്‍ 130 പെട്ടികളിലാക്കി സൂക്ഷിച്ച മീന്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി മീനില്‍ ഫോര്‍മലിന്‍ സാന്നിധ്യം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍നിന്നെത്തിച്ച മീനാണിതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.RELATED STORIES

Share it
Top