വിവാഹേതര ലൈംഗികബന്ധം: വനിതാ കമ്മീഷന്‍ സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെ ദേശീയ വനിതാ കമ്മീഷന്‍ സ്വാഗതം ചെയ്തു. മഹത്തായ ഉത്തരവാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചതെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കാളീശ്വരംരാജ് പറഞ്ഞു. മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ ഹരജിയിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി.

RELATED STORIES

Share it
Top