'വില്ലന്‍' ഇന്റര്‍നെറ്റില്‍തിരുവനന്തപുരം: മോഹന്‍ലാലിന്റെ പുതിയ ചിത്രം 'വില്ലന്‍' ഇന്റര്‍നെറ്റില്‍. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top