വിമാനങ്ങള്‍ തമ്മിലിടിച്ചുന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു. ശ്രീനഗറിലേക്കു പോവുകയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ചിറക്, മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 2.50നു പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേസ് വിമാനമാണ് അപകടത്തില്‍പെട്ടത്.

RELATED STORIES

Share it
Top