വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധിച്ചു

ചാവക്കാട്: ജമ്മു കാശ്മീരിലെ കത്്‌വയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഘപരിവാറിനെതിരേ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
പ്രതിഷേധ സംഗമം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് നസീമ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് വടക്കൂട്ട്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹ ഹുസൈന്‍, ഹസീന സംസാരിച്ചു.

RELATED STORIES

Share it
Top