വിന്നി മണ്ടേല അന്തരിച്ചു



ജോഹനാസ്ബര്‍ഗ്: വിന്നി മണ്ടേല അന്തരിച്ചു. 81വയസായിരുന്നു. ദീര്‍ഘനാളായുള്ള അസുഖത്തെതുടര്‍ന്നാണ് മരണമെന്ന് കുടംബത്തിന്‍റെ വക്താവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മണ്ടേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996 ലാണ് ഇരുവരും വിവാഹമോചിതരായത്.

RELATED STORIES

Share it
Top