വിനയ് മോഹന്‍ ഖ്വത്ര ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍



ന്യൂഡല്‍ഹി: ഫ്രാന്‍സിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി വിനയ് മോഹന്‍ ഖ്വത്രയെ നിയമിച്ചു. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോയിന്റ് സെക്രട്ടറിയാണ് ഖ്വത്ര. അദ്ദേഹം ഉടന്‍ പുതിയ ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ അംബാസഡര്‍ മോഹന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് ഖ്വത്ര നിയമിതനായത്. 1998 ബാച്ചിലെ ഫോറിന്‍ സര്‍വീസ് ഓഫിസറാണ് അദ്ദേഹം

RELATED STORIES

Share it
Top