വിധി അംഗീകരിക്കാതെ അശോകന്‍, പുനപരിശോധനാ ഹരജി നല്‍കുംന്യൂഡല്‍ഹി:  സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകാതെ ഹാദിയയുടെ പിതാവ് അശോകന്‍ ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുമെന്ന് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഇന്നത്തെ വിധി പുനപരിശോധിക്കാന്‍ ഹരജി നല്‍കുമെന്ന് അശോകന്‍ അറിയിച്ചു. വിധി അന്തിമവിധിയല്ലെന്നും കോടതിവിധി പൂര്‍ണമല്ലെന്നും പറഞ്ഞ അശോകന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.

RELATED STORIES

Share it
Top