വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

ജിഷ കൊല്ലപ്പെട്ട് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍ നന്ദി പറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി.മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ അവസ്ഥ വരരുതെന്നും രാജേശ്വരി പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി. നീതിപീഠം ദൈവമെന്നും രാജേശ്വരി പ്രതികരിച്ചു.

RELATED STORIES

Share it
Top