വിദ്യാര്‍ഥി മുങ്ങി മരിച്ചു

നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പോളിടെക്നിക് വിദ്യാര്‍ഥിയായ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ഗോപി കൃഷ്ണന്‍(19)ആണ് മരിച്ചത്. ഇന്ന് പനവൂര്‍ അരുവിപ്പുറത്താണ് അപകടം. കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോയ ഗോപി കൃഷ്ണനെ നാട്ടുകാര്‍ എത്തി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED STORIES

Share it
Top