വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടികൊല്ലം : വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി. ചാത്തിനാംകുളം എംഎസ്എംഎച്എസ് എസിലെ പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. ഇന്നു രാവിലെ ഒമ്പതോടെ ആണ് സംഭവം. കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top