വിദഗ്ധ ചികില്‍സക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക്


തിരുവനന്തപുരം: വിദഗ്ധ ചികില്‍സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികില്‍സ തേടുക. 17 ദിവസത്തെ ചികില്‍സക്കായി ഓഗസ്റ്റ് 17ന് കേരളത്തില്‍ നിന്നും തിരിക്കും. ചികില്‍സയുടെ പൂര്‍ണ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

RELATED STORIES

Share it
Top