വിജയ്കുമാര്‍ സാരസ്വത് ജെഎന്‍യു ചാന്‍സലര്‍ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെഎന്‍യു) ചാന്‍സലറായി ശാസ്ത്രജ്ഞനും മുന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) തലവനുമായ വിജയ് കുമാര്‍ സാരസ്വതിനെ നിയമിച്ചു. ഐഎസ്ആര്‍ഒ മുന്‍ തലവന്‍ കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം.

RELATED STORIES

Share it
Top