വിജയികളെ അനുമോദിച്ചു

എടവണ്ണപ്പാറ: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ നാഷനല്‍ എജ്യൂക്കേഷന്‍ ആന്റ് സര്‍വീസ് ട്രസ്റ്റ് അനുമോദിച്ചു. എടവണ്ണപ്പാറ എളമരം നെസ്റ്റ് വില്ലയില്‍ നടന്ന പരിപാടി പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ഡോ. ഹാദിയ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. സൈനുദ്ദീന്‍ പൊന്നാട്, വി പി നവാസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top