വാഹനപകടം: നാല് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചുകാസര്‍കോട്: നീലേശ്വരത്ത് നിന്നും വിനോദയാത്ര പോയവര്‍ സഞ്ചരിച്ച കാറിലേക്ക് ലോറിയിടിച്ച് കാര്‍ യാത്രക്കാരായ നാല് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചു.നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നീലേശ്വരം കോട്ടപ്പുറത്തെ നബീര്‍ (33), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപമാണ് അപകടം.

RELATED STORIES

Share it
Top