ജാമിഅ നൂരിയ്യ അറബിയ്യ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചുപെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിലെ 2017-18 അധ്യയന വര്‍ഷത്തെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മൂസ പി, S/O മൊയ്തീന്‍ മുസ്‌ലിയാര്‍പയ്യനാട്ഒന്നാം റാങ്കും, അബ്ദുല്ല മുജ്തബ സി S/O മുഹമ്മദ് ബഷീര്‍ ഫൈസി ആനക്കര രണ്ടാം റാങ്കും, മുഹമ്മദ് റഫീഖ് സി , S/O വീരാന്‍ ചേരിക്കപ്പാടംമൂന്നാം റാങ്കും കരസഥമാക്കി.

പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്,അബ്ദുല്‍ ലതീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കുളപ്പറമ്പ് സംബന്ധിച്ചു.

പരീക്ഷാ ഫലം http://results.jamianooriya.org/എന്ന സൈറ്റില്‍ ലഭ്യമാണ്.RELATED STORIES

Share it
Top