വാട്‌സാപ്പ് ഹര്‍ത്താല്‍: ഒരാള്‍ കൂടി അറസ്റ്റില്‍



താനൂര്‍ ; കത്വയില്‍ ബാലിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വാട്‌സ്ആപ്പിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന്റെ പേരില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.  താനൂര്‍ പണ്ടാരക്കടപ്പുറം ചേക്കാമാടത്ത് അബ്ദുസലാമിന്റെ മകന്‍ നിഷാ(18)നെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top