വാഗമണ്‍ സിമി ക്യാംപ് കേസില്‍ വെറുതെ വിട്ടവര്‍

ന്യൂഡല്‍ഹി: 8ാം പ്രതി ഗുജറാത്ത് വഡോധര മുഹമ്മദ് ഉസ്മാന്‍ എന്ന ഉസൈര്‍, 9ാം പ്രതി മധ്യപ്രദേശ് ജബല്‍പൂര്‍ മുഹമ്മദ് അലി, 10ാം പ്രതി മധ്യപ്രദേശ് കന്‍ഡവാ കംറാന്‍ സിദ്ദീഖി, 12ാം പ്രതി കര്‍ണാടക ഗുല്‍ബര്‍ഗ മുഹമ്മദ് യാസിര്‍, 13ാം പ്രതി കര്‍ണാടക റയ്ച്ചൂര്‍ മുഹമ്മദ് ആസിഫ്, 16ാം പ്രതി ഗുജറാത്ത് സൂറത്ത് മുഹമ്മദ് സാജിത് മന്‍സൂരി, 17ാം പ്രതി ഗുജറാത്ത് അഹ്മദാബാദ് ഗയാസുദ്ദീന്‍, 18ാം പ്രതി ഗുജറാത്ത് അഹ്മദാബാദ് ജാഹിദ് ഖുത്തുബുദ്ദീന്‍ ശെയ്ഖ്, 19ാം പ്രതി ഗുജറാത്ത് അഹ്മദാബാദ് മുഹമ്മദ് ആരിഫ് എന്ന കാഗസി, 20ാം പ്രതി ഗുജറാത്ത് അഹ്മദാബാദ് മുഹമ്മദ് ഇസ്മയില്‍, 21ാം പ്രതി ഗുജറാത്ത് വഡോധര ഇംറാന്‍ ഇബ്രാഹിം ശെയ്ഖ്, 22ാം പ്രതി ഗുജറാത്ത് വഡോദര ഖയ്യാമുദ്ദീന്‍ ഷറഫുദ്ദീന്‍ കപാഡിയ, 23ാം പ്രതി മധ്യപ്രദേശ് ഉജ്ജയിന്‍ മുഹമ്മദ് യൂനുസ് (ഉമര്‍), 25ാം പ്രതി ഗുജറാത്ത് അഹ്മദാബാദ് ജാവേദ് അഹ്മദ്, 27ാം പ്രതി മധ്യപ്രദേശ് നരസിംഗപൂര്‍ മുഹമ്മദ് ഇര്‍ഫാന്‍ (വഖീബ്), 28ാം പ്രതി കര്‍ണാടക ബല്‍ഗാം നാഷിര്‍ അഹ്മദ്, 29ാം പ്രതി കര്‍ണാടക ദര്‍വാഡ് ഷക്കീല്‍ അഹ്മദ്, 32ാം പ്രതി ഉത്തര്‍പ്രദേശ് അസംമാര്‍ഗ് ഹബീബ് ഫലാഹി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

RELATED STORIES

Share it
Top