വരാപ്പുഴ കസ്റ്റഡി മരണം : മൂന്ന് പോലിസുകാര്‍ അറസ്റ്റിലായികൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലിസുകാര്‍ അറസ്റ്റിലായി.  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലിസ് സംഘത്തിലുണ്ടായിരുന്ന സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലുള്ളവരാണ് മൂവരും.

RELATED STORIES

Share it
Top