വരാന്തയില്‍ സാനിറ്ററി നാപ്കിന്‍; ദേഹപരിശോധന വിവാദത്തില്‍

ഭോപ്പാല്‍: ഹോസ്റ്റലിലെ ശുചിമുറിയുടെ വരാന്തയില്‍ സാനിറ്ററി നാപ്കിന്‍ കണ്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവം വിവാദമാവുന്നു. മധ്യപ്രദേശിലെ ഡോ. എച്ച്എസ്ഗൗര്‍ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥികളെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ദേഹപരിശോധനയ്ക്ക വിധേയരാക്കിയത്.കുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉണ്ട്.സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗസമിതിയെ വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top