വടകരയില്‍ ബിജെപി-ലീഗ് സംഘര്‍ഷം: നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കത് വ സംഭവത്തില്‍ ലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോഴിക്കോട് വടകര വില്ല്യാപ്പള്ളിയില്‍ ബിജെപി-ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.പ്രകടനത്തിനിടെ ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി.

RELATED STORIES

Share it
Top