വഖ്ഫ് ട്രൈബ്യൂണല്‍ അംഗങ്ങളെ നിശ്ചയിക്കാന്‍ രണ്ടംഗ സമിതിന്യൂഡല്‍ഹി: വഖ്ഫ് ട്രൈബ്യൂണല്‍ ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നതിനുള്ള പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഡല്‍ഹി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ കമ്മിറ്റിയുടെ തലവന്‍ ജില്ലാ മജിസ്‌ട്രേറ്റ് അംസാദ് തക് ആയിരിക്കും. ട്രൈബ്യൂണല്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നതിനും അവരുടെ വേതനവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിനും സമിതി രൂപരേഖ തയ്യാറാക്കും.

RELATED STORIES

Share it
Top