ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പത്തനാട് നെടുംകുന്നം അന്‍സില്‍സുട്ടു (14) ആണ് മരണപ്പെട്ടത്.നെടുംകുന്നം തെളളിയില്‍ ഹാഷിമിന്റെ മകനാണ്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് നെടുംകുന്നം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

RELATED STORIES

Share it
Top