ലോക സാംസ്‌കാരിക സമ്മേളനത്തില്‍ ബാക്കിയായത്

ന്യൂഡല്‍ഹി:  ശ്രി ശ്രി രവിശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന ലോക സാംസ്‌കാരിക സമ്മേളനം സമാപിച്ച് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷം സമ്മേളനം നടന്ന യമുനാ നദി തീരത്തെ കാഴ്ചകള്‍.
ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷികള്‍ നശിപ്പിച്ചും പാവങ്ങളെ കുടിയിറക്കിയുമായിരുന്നു സമ്മേളനത്തിന്  വേദിയൊരുക്കിയിരുന്നത്.

11 1 2 3 4 5 6 7 8 9 10

[related]

RELATED STORIES

Share it
Top