ലോക പാര്‍പ്പിട ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെയും സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെയും സഹകരണത്തോടെ കനകക്കുന്ന് കൊട്ടാരത്തില്‍ ഇന്നു രാവിലെ 10ന് ലോക പാര്‍പ്പിട ദിനാചരണം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി എം തോമസ് ഐസക് പാര്‍പ്പിടദിന സന്ദേശം നല്‍കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കെ എം മുരളീധരന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. മേയര്‍ വി കെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എംപി മുഖ്യ പ്രഭാഷണം നടത്തും.

RELATED STORIES

Share it
Top