ലോകായുക്ത സിറ്റിങ് മെയ് 22, 23 തിയ്യതികളില്‍തിരുവനന്തപുരം: കേരള ലോകായുക്ത മെയ് 22, 23 തിയ്യതികളില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക്  കോണ്‍ഫറന്‍സ് ഹാളിലും 24, 25, 26 തീയതികളില്‍ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

RELATED STORIES

Share it
Top