ലോകകപ്പിനുള്ള എവേ കിറ്റ് അര്‍ജന്റീന പുറത്തിറക്കി


ബ്യൂണിസ് ഐറിഷ്: റഷ്യന്‍ ലോകകപ്പിനുള്ള എവേ കിറ്റ് പുറത്തിറക്കി അര്‍ജന്റീന. അഡിഡാസിന്റെ ഡിസൈനിലാണ് പുതിയ ജഴ്‌സി. ആദ്യമായാണ് കറുത്ത എവേ ജഴ്‌സിയില്‍ അര്‍ജന്റീന ഇറങ്ങുന്നത്. കടും നീല നിറമായിരുന്നു മുമ്പുള്ള ലോകകപ്പുകളില്‍ ടീമിന്റെ എവേ ജഴ്‌സി.

RELATED STORIES

Share it
Top