ലൈംഗിക പീഡനം: ജെഎന്‍യു പ്രഫസര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജെഎന്‍യു സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിലെ പ്രഫസര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.



തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ച് പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രഫസര്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

RELATED STORIES

Share it
Top