ലാലു പ്രസാദ് യാദവിന് നെഞ്ചു വേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചുറാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടു ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാലുവിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ലാലു ജയിലിലാണ്. മകള്‍ മിസാഭാരതിയും മകന്‍ തേജസ്വി യാദവും ആശുപത്രിയിലെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top