ലങ്കന്‍ പരമ്പരയിലും ധോണിയാണ് ഹീറോ; വിശാഖപട്ടണത്ത് വഴിത്തിരിവായത് ധോണിയുടെ സ്റ്റംപിങ്വിശാഖപട്ടണം: ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ എന്നും വിസ്മയം തീര്‍ക്കുന്ന താരമാണ് എംഎസ് ധോണി. ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ധോണി ആ പതിവ് തെറ്റിച്ചില്ല. ലങ്കയെ കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നം കാണിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത ഉപുല്‍ തരംഗയെ പുറത്താക്കിയത് ധോണിയുടെ സൂപ്പര്‍ സ്റ്റംപിങിലൂടെയാണ്. കുല്‍ദീപ് യാദവിന്റെ പന്തിനെ പ്രതിരോധത്തിന് ശ്രമിക്കവേ ക്രീസിന് തൊട്ടുപുറത്തേക്ക് കാലുയര്‍ന്നതും ധോണി സ്റ്റംപ് തെറിപ്പിച്ചു. ഇതാണ്  മല്‍സരത്തില്‍ വഴിത്തിരിവായതും ലങ്കയെ 215 എന്ന ചെറിയ സ്‌കോറിലേക്കൊതുക്കിയതു.

RELATED STORIES

Share it
Top