ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ചെന്ന പരാതി പിന്‍വലിച്ചു


തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതി പിന്‍വലിച്ചു. പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതി വിവേക് എന്ന വിദ്യാര്‍ഥിയാണ് പിന്‍വലിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ലക്ഷ്മിനായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് വിഷയത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.

[related]

RELATED STORIES

Share it
Top