റോഡ് മുറിച്ചുകടക്കവെ ആംബുലന്‍സ് ഇടിച്ച് അന്‍പതുകാരന്‍ മരിച്ചു



മങ്കട:റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ചു തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പരേതനായ പരിയന്തടത്തില്‍ സെയ്തുട്ടിയുടെ മകന്‍ അബ്ദുല്‍ ബഷീര്‍(50)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അങ്ങാടിപ്പുറത്താണ് അപകടം.പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഇടിച്ചാണ് അപകടം ഉണ്ടായത്.

RELATED STORIES

Share it
Top