റാന്‍സംവേര്‍ : സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളുമായി കേരളാ പോലിസ് സൈബര്‍ഡോംകംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലിസ് സൈബര്‍ ഡോം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഫയര്‍വാളിലും ആന്റിവൈറസിലും ബ്ലോക്ക് ചെയ്യേണ്ട ഐപി വിലാസങ്ങളുടെ പട്ടികയടക്കമുള്ള സുരക്ഷാനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. സോഫ്റ്റ് വെയറുകളെല്ലാം അപ് ടു ഡേറ്റ് ആണെന്ന്് ഉറപ്പുവരുത്തുവാനും ഫയലുകളെല്ലാം കൃത്യമായി ബാക്കപ്പ് ചെയ്യുവാനും നിര്‍ദേശമുണ്ട്. നിര്‍ദേശത്തിന്റെ പൂര്‍ണ രൂപം ഇതാ :

RELATED STORIES

Share it
Top