റയാന്‍ കേസ്: 16കാരന്റെ ജാമ്യാപേക്ഷയില്‍ വിധിനാളെ

ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥി പ്രദുമാന്‍ ഠാക്കൂര്‍ എന്ന ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ 16കാരന്റെ ജാമ്യാപേക്ഷയില്‍ ഗുഡ്ഗാവ് കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജസ്ബീര്‍ സിങ് കുന്ദു നാളെ വിധി പറയും. പ്രതിഭാഗത്തിന്റെയും കേസ് അന്വേഷിക്കുന്ന സിബിഐയുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

RELATED STORIES

Share it
Top