രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തതിന് ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് മുല്ലപ്പള്ളിതിരുവനന്തപുരം : ശബരിമല പ്രശ്‌നത്തില്‍ രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തതിന് വി. ടി ബല്‍റാം എംഎല്‍എയോട് വിശദീകരണം ചോദിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചക്കടമില്ലാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറാന്‍ പാടില്ല. ബല്‍റാമിന്റെ നടപടി തെറ്റാണെന്നും എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top