രാജീവ് ചന്ദ്രശേഖര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകോഴിക്കോട്: രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് രാജിയെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
2006ല്‍ കര്‍ണാടകയില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലെത്തിയത്.

RELATED STORIES

Share it
Top