രാജസ്ഥാനില്‍ റോഡപകടം : ആറ് കുട്ടികള്‍ മരിച്ചുജയ്പൂര്‍: രാജസ്ഥാനിലെ സവായി മധോപൂര്‍ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദൗലത്പുര ഗ്രാമത്തില്‍ നിന്ന് ഖാന്‍പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ സവായി മധോപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top