രണ്ടാം മഞ്ഞക്കാര്‍ഡ്: ബെല്‍ജിയത്തിനെതിരേ കാസമിറോ കളിക്കില്ല


മോസ്‌കോ: ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തിനുള്ള ബ്രസീല്‍ നിരയില്‍ കസമിറോ കളിക്കില്ല. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് കാസമിറോയ്ക്ക് പുറത്തിരുന്ന് കളികാണേണ്ടി വരുന്നത്. കാസമിറോയുടെ അഭാവത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയാവും ബ്രസീല്‍ നിരയില്‍ കളിക്കുക.

RELATED STORIES

Share it
Top