രജീന്ദര്‍ ഖന്ന പുതിയ ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ്) യുടെ  മേധാവിയായി രജീന്ദര്‍ ഖന്ന ചൊവ്വാഴ്ച പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായി. അരവിന്ദ് ഗുപ്തയുടെ രാജിക്കു അഞ്ചു മാസത്തിനു ശേഷമാണ്് ഖന്നയുടെ നിയമനം.


2016 ഡിസംബറില്‍ റോയുടെ തലവനായി വിരമിച്ച ഖന്ന, ഏതാനും മാസം മുന്‍പ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്നിരുന്നു.


RELATED STORIES

Share it
Top