യോഗ മറയാക്കി സംഘപരിവാര്‍ വര്‍ഗ്ഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നു; സിറോ മലബാര്‍ സഭ

കൊച്ചി: യോഗയുടെ മറവില്‍ സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രിയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സമിതിയുടെ വിലയിരുത്തല്‍. യോഗയും െ്രെകസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു.യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന്‍ സമിതി നിയോഗിച്ച ദൈവശാസ്ത്ര കമ്മീഷന്‍ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ ഡോക്‌െ്രെടനല്‍ കമ്മീഷന്‍ പറയുന്നു.

RELATED STORIES

Share it
Top