യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയെന്ന് സദാനന്ദ ഗൗഡ

ബംഗളൂരു: ബിഎസ് യെഡിയൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാവുമെന്ന് കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ. ജെഡിഎസുമായി ചര്‍ച്ചയുടെ ആവശ്യമില്ല. ബിജെപി കേവല ഭൂരിപക്ഷം നേടി കഴിഞ്ഞു. കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു.

RELATED STORIES

Share it
Top