യൂ.ഡി.എഫ് പ്രതിഷേധ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിളയില്‍ യൂ.ഡി.എഫ് പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാളെ പെരുങ്കടവിളയില്‍ യൂ.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top