യൂസുഫ് പത്താന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലേക്ക്‌ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ യൂസുഫ് പത്താന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് റിപോര്‍ട്ട്. ലീഗ് ആരംഭ സീസണില്‍ ബിസിസിഐ വിലക്കുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടിഎന്‍പിഎല്ലിന് പ്രാധാന്യം കൈവരിച്ചതോടെ ബിസിസിഐ അയയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഈ സീസണില്‍ കളിക്കുമെന്നും യൂസുഫ് പത്താന്‍ പറഞ്ഞതായാണ് റിപോര്‍ട്ട്.

RELATED STORIES

Share it
Top