യൂത്ത് ലീഗ് ഇഫ്താര്‍ സംഗമം നടത്തികല്‍പ്പറ്റ: നിയോജക മണ്ഡലം യൂത്ത് ലീഗ് ഇഫ്താര്‍ സംഗമം ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, ലീഗ് ജില്ലാ സെക്രട്ടറി സി മൊയ്തീന്‍കുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി ടി ഹംസ, സുഗതന്‍ (സിപിഎം), പി പി ആലി (കോണ്‍ഗ്രസ്), പ്രകാശന്‍ (ജെഡിയു), രമേഷ് എഴുത്തച്ഛന്‍, നിസാര്‍, നിസാം, സൈനുദ്ദീന്‍, അനില്‍കുമാര്‍, ജെയ്‌സണ്‍ മണിയങ്ങാട്, ജംഷീര്‍, ഗിരീഷ്‌കുമാര്‍, സൈതലവി, കെ ഹാരിസ്, സി കെ ആരിഫ്, കെ കെ ഹനീഫ, യഹ്യാഖാന്‍ തലക്കല്‍, എ കെ റഫീഖ്, പി ബീരാന്‍ കോയ, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, അഡ്വ. എ പി മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, വി എം അബൂബക്കര്‍, ലുഖ്മാനുല്‍ ഹക്കീം വി പി സി, മുനീര്‍ വടകര, ഷംസീര്‍, സി ഇ ഹാരിസ്, മുഹമ്മദലി കോട്ടത്തറ, നാസര്‍ പൊഴുതന, ഷമീര്‍ വൈത്തിരി, റഹനീഫ് മേപ്പാടി, അസീസ് അമ്പിലേരി, സലാം മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top